യുവാവ് മിന്നലേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
റിപ്പോര്‍ട്ട്

യുവാവ് മിന്നലേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

By ന്യൂസ് ഡെസ്ക് May 10, 2021
കൊച്ചി; മുവാറ്റുപുഴയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34), ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേല്‍ എം എം ജിജോ(42) കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. എം എം ജോജോ(36),എം എം...
Read full story
മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സ്‌ നാവല്‍നി മരണത്തിന്റെ വക്കിലെന്ന്‌ ഡോക്ടര്‍മാര്‍. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മികച്ച ചികിത്സ വേണമെന്നും ആവശ്യപ്പെട്ട്‌ 2021 മാര്‍ച്ച്‌ 31നാണ്‌ നാവല്‍നി നിരാഹാര സമരം ആരംഭിച്ചത്‌. 2020 ആഗസറ്റില്‍...
Read full story
ന്യൂഡല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ‘ലാലു പ്രസാദ് യാദവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും...
Read full story