മല്ലപ്പളളി: സേവാഭാരതി കൊറ്റനാട് യൂണിറ്റിന്റെ ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ ചാലാപ്പളളി മായാവിലാസത്തില്‍ മനീഷ്‌കുമാര്‍, യാത്രക്കാരായ ആലപ്ര സ്വദേശി ,ഇയാളുടെ ബന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചാലാപ്പളളിക്ക് സമീപം...
Read full story