കോട്ടയം: എം.ജി സർവകലാശാലയിലെ സംഘർഷത്തിൽ എസ്.എഫ്.ഐയുടെ പരാതിയിലും പൊലീസ് കേസെടുത്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു , സ്ത്രീത്വത്തെ അപമാനിച്ചു എന്നീ പരാതികളിലാണ് എ.ഐ.എസ്.എഫ് നേതാക്കൾക്കെതിരെ കേസെടുത്തത്. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള എ.ഐ.എസ്.എഫിന്റെ ആരോപണം വ്യാജമാണെന്നാണ് എസ്.എഫ്.ഐ വാദം. പരാതിക്കാരിയായ എഐഎസ്എഫ് നേതാവിന്റെ...
Read full story