ന്യൂഡല്‍ഹി | ആലപ്പുഴയിലെ എസ് ഡി പി ഐ നേതാവ് കെ എസ് ഷാനെ കൊന്ന കേസില്‍ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ആര്‍ എസ് എസ്...
Read full story
പാലക്കാട്: വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശികളായ ഷാന്‍ (19), മുഹമ്മദ് ഷെഫിന്‍ (20), ഇടുക്കി സ്വദേശിയായ മാര്‍ലോണ്‍ മാനുവല്‍ (24) എന്നിവരാണ് പിടിയിലായത്. പ്രതി മാര്‍ലോസ് മാനുവല്‍ എറണാകുളത്തെ വിവിധ എക്‌സൈസ്...
Read full story
കിളിമാനൂര്‍: മാതാവിന്റെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാജ പൂജാരി അറസ്റ്റില്‍. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കല്‍ കക്കാത്തുരുത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. 2018 ൽ കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പ്രമുഖ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നു ഷാൻ. ഇയാൾ...
Read full story
ഓച്ചിറ: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച ഗുണ്ടാസംഘ ത്തില്‍ പെട്ട 4 പേരെ ഓച്ചിറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്‌തതിനാണ്‌ യുവാവിനെ മര്‍ദ്ദിക്കുകയും ബിയര്‍കുപ്പി കൊണ്ടടിച്ച് പരിക്കേല്‍പ്പി്‌ ക്കുക യും ചെയ്‌തത്‌ . കണ്ണൂര്‍ വടകര ഭാഗം...
Read full story