കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടത്താവളമായി പ്രവേശിക്കാന്‍ കഴിയുന്ന 5 രാജ്യങ്ങളുടെ പട്ടിക കൂടി ബെല്‍സലാമ പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തി. ആഡിസ് അബ്ബാ, ഇസ്താംബുള്‍, അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുളള വിമാന ടിക്കറ്റുകള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ബുക്കുചെയ്യാമെന്ന്...
Read full story
ന്യൂഡൽഹി: ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഷാർജയിൽ നിന്ന് ലഖ്‌നൗവിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി. അടിയന്തിരമായി വിമാനം ഇറക്കിയെങ്കിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. ഇൻഡിഗോ 6 ഇ 1412 വിമാനമാണ് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. കറാച്ചിയിലെത്തിയ യാത്രക്കാരൻ...
Read full story
തൃക്കരിപ്പൂര്‍ : ഷാര്‍ജയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ ചന്ദേര പോലീസിന് ലഭിച്ച പരാതിയില്‍ വഞ്ചാനാക്കുറ്റത്തിന് കേസെടുത്തു. തൃക്കരിപ്പൂര്‍ മട്ടമ്മല്‍ ചേനോത്ത് തുരുത്തുമ്മല്‍ അബ്ദുല്‍ അസീസിന്‍റെ മകന്‍ റഹ്മാനാണ് ഷാര്‍ജയിലെ ഇന്‍വെസ്റ്റ് ബാങ്കില്‍ നിന്ന് 83.65 കോടിരൂപ...
Read full story
ഷാര്‍ജ: പന്നിമാംസത്തിന്റെ കൊഴുപ്പുണ്ടെങ്കിലും കൊവിഡ് വാക്‌സിന്‍ മുസ്ലീങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് യുഎഇയിലെ പരമോന്നത ഇസ്ലാമിക അതോറിറ്റിയായ യുഎഇ ഫത്‌വ കൗണ്‍സില്‍. ഇസ്ലാം മതവിശ്വാസ പ്രകാരം പന്നിയിറച്ചി ഉല്‍പന്നങ്ങള്‍ ഹറാമായി കരുതുന്നതാണ്. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി നിഷിദ്ധമായതിനാല്‍ പ്രതിരോധ കുത്തിവെപ്പിനെ അനുകൂലിച്ച് ഫത് വ...
Read full story
ദുബായ്: ഷാര്‍ജയില്‍ കടലില്‍ കുളിക്കാനിറങ്ങിയ പ്രവാസികളായ പിതാവും മകളും മുങ്ങി മരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ ഇസ്മയില്‍ (18) എന്നിവരാണ് മരിച്ചത്. 25-11-2020 ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു...
Read full story
ഷാർജ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തല്ലിത്തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റിതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ നിര്‍ണായകമായത്. തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ഡുപ്ലെസിയും...
Read full story
കോഹ്ലിപ്പട പിഴച്ചു , സൺറൈസേഴ്സിന് വിജയം
റിപ്പോര്‍ട്ട്

കോഹ്ലിപ്പട പിഴച്ചു , സൺറൈസേഴ്സിന് വിജയം

By ന്യൂസ് ഡെസ്ക് November 1, 2020
ഷാര്‍ജ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സൺ റൈസേഴ്സ് ഹൈദരാബാദ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 14.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന്...
Read full story
അവാസന ഓവർ വരെ ആവേശം ,ഹൈദരാബാദിനെ തകർത്ത് പഞ്ചാബ്
റിപ്പോര്‍ട്ട്

അവാസന ഓവർ വരെ ആവേശം ,ഹൈദരാബാദിനെ തകർത്ത് പഞ്ചാബ്

By ന്യൂസ് ഡെസ്ക് October 25, 2020
ഷാർജ: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജിതരാക്കി കിങ്സ് ഇലവന്‍ പഞ്ചാബ്. ജയിക്കാന്‍ 127 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ ടീമിൻ്റെ മധ്യനിരയ്ക്ക് സാധിച്ചില്ല. ഹൈദരാബാദ് 19.5 ഓവറില്‍...
Read full story
മുംബൈ തകർത്തു,  ചെന്നൈ തീർന്നു
റിപ്പോര്‍ട്ട്

മുംബൈ തകർത്തു, ചെന്നൈ തീർന്നു

By ന്യൂസ് ഡെസ്ക് October 24, 2020
ഷാര്‍ജ: ഐപിഎല്ലിൽ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ വെറും 12.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം മറികടന്നു....
Read full story
ഷാര്‍ജ: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി. ചെന്നൈ മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ഒരു പന്ത് ബാക്കി നില്‍ക്കെ വിജയം നേടുകയായിരുന്നു. സെഞ്ചുറിയുമായി ഔട്ടാകാതെ നിന്ന ശിഖർ ധവാനാണ് ഡല്‍ഹിയുടെ വിജയ ശില്‍പി....
Read full story