ഷാർജ : വിമർശകർക്ക് ബാറ്റുകൊണ്ടും പന്തു കൊണ്ടും മറുപടി പറയുന്നതാണ് ക്രിക്കറ്റിലെ ഹീറോയിസം , ആ ഹീറോയിസമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഷാർജയിൽ പുറത്തെടുത്തത്. എബി ഡിവില്ലിയേഴ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്‍റെ മികവില്‍ ബാംഗ്ലൂർ കൊല്‍ക്കത്തയെ നിലം പരിശാക്കി. ബാറ്റിംഗിനൊപ്പം മികച്ച...
Read full story