തിരുവനന്തപുരം : പ്രഖ്യാപനങ്ങൾക്കപ്പുറം, തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാത്തതാണ് ഹോട്ടൽ ഭക്ഷണം സുരക്ഷിതമാക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തിരിച്ചടി. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ 'ഷവർമ്മ മാർഗനിർദേശം' പലരും മറന്ന സ്ഥിതിയിലാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലാതെ തന്നെ ഭക്ഷണം കൈകാര്യം ചെയ്യുന്ന...
Read full story
ഇടുക്കി: നെടുങ്കണ്ടത്ത് ഷവർമ്മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. നെടുങ്കണ്ടം സ്വദേശിയായ ഗൃഹനാഥനും പ്രായമായ സ്ത്രീയ്ക്കും ഏഴു വയസ്സുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. 2023 ജനുവരി ഒന്നിനാണ് സംഭവം. നെടുങ്കണ്ടത്തുള്ള ക്യാമൽ റെസ്‌ട്രോ എന്ന സ്ഥാപനത്തിൽനിന്നാണ് ഇവർ ഷവർമ്മ വാങ്ങിയത്. ആരോഗ്യപ്രശ്‌നം...
Read full story
തിരുവനന്തപുരം: കാസർകോട് ചെറുവത്തൂരിൽ നിന്ന് ശേഖരിച്ച ഷവർമ സാമ്പിളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്. സാമ്പിളുകളിൽ നടത്തിയ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലത്തിലാണ് സാൽമൊണല്ല, ഷിഗല്ല എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്.ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ചിക്കൻ...
Read full story
കാസര്‍കോഡ്‌ : ഷവര്‍മ കഴിച്ച്‌ പെണ്‍കുട്ടി മരിക്കകുയും നിരവധി പേര്‍ ചികിത്സയില്‍ ആകുകയും ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി എഫ്‌ഐ.ആര്‍. പത്തുവര്‍ഷം വരെ തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഐപിസി 272, (ഭക്ഷണത്തില്‍ ബോധപൂര്‍വം മായം കലര്‍ത്തല്‍), 308(കുറ്റകരമായ...
Read full story