ഇടുക്കി: നവകേരളം കര്‍മ്മ പദ്ധതിയുടെ രണ്ടാം ഭാഗം ഏകലോകം - ഏകാരോഗ്യം ജില്ലയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ആര്‍ദ്ദ്രം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി ആലോചനാ യോഗം നടത്തി. ത്രിതല പഞ്ചായത്തുകള്‍, സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍,...
Read full story
ഇടുക്കി: നവകേരളം കര്‍മ്മ പദ്ധതിയുടെ രണ്ടാം ഭാഗം ഏകലോകം - ഏകാരോഗ്യം ജില്ലയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി 21, രാവിലെ 10.30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം സംഘടിപ്പിക്കും. മനുഷ്യനേയും മറ്റു...
Read full story
ഇടുക്കി: 2020 ജനുവരി മുതല്‍ കേരള സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന  പ്ലാസ്റ്റിക് വസ്തുക്കളുടെ ഉല്‍പാദനവും വിതരണവും വില്‍പനയും നിരോധിച്ചിട്ടുളളതാണ്. നിരോധിത പ്ലാസ്റ്റിക് വിഭാഗത്തില്‍ ഉള്‍പ്പെട്ട വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതും കൈവശം വയ്ക്കുന്നതും വിതരണം നടത്തുന്നവര്‍ക്കുമെതിരെ ബന്ധപ്പെട്ട നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്. പൊതുജനങ്ങളും...
Read full story
ഇടുക്കി: ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങളുടെ ഏകീകരിച്ച വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്  ഉത്തരവിട്ടു. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഹോട്ടലുകള്‍/ ബേക്കറികള്‍ എന്നിവിടങ്ങളിലെ ഭക്ഷണസാധനങ്ങളുടെ  അമിതവില, അളവില്‍ കുറവ് എന്നീ പരാതികള്‍...
Read full story
ഇടുക്കി: കോവിഡ് സാഹചര്യത്തില്‍ ഈ ഓണക്കാലത്ത് എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കടകളിലും വീടുകളിലും തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നും സ്വയം സുരക്ഷിതര്‍ ആകുന്നതോടൊപ്പം മറ്റുള്ളവരോടുള്ള കരുതലും ഉണ്ടാകണം. കടകളിലും ഓണവിപണികളിലും ശാരീരിക അകലം...
Read full story
ഇടുക്കി: മൂന്നാര്‍ ഗവ.  കോളേജിന്റെ അപകട നിലയിലുള്ള ഉപയോഗ ശൂന്യമായ കെട്ടിടം പൊളിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ഈ കെട്ടിടത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗവും എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവുമാണ്...
Read full story