പതിനഞ്ച് വര്‍ഷത്തിലധികമായി വാടക വീട്ടില്‍ അന്തിയുറങ്ങുന്ന ഉടുമ്പന്നൂര്‍ സ്വദേശിനി ഒറ്റത്തോട്ടത്തില്‍ ഒ.കെ ഹാജറയെന്ന വീട്ടമ്മയ്ക്ക് വീടൊരുങ്ങുന്നു. ഹാജറയ്ക്കും 8 വയസുകാരി മകള്‍ അല്‍ഫിയക്കും സ്നേഹത്തിന്റെ തണലൊരുക്കി, വീടുവെയ്ക്കാനാവശ്യമായ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരിക്കുന്നത് പെരുമ്പിള്ളില്‍ അജിനാസ് -ഫെമിന ദമ്പതികളാണ്. ഹാജറയുടെ...
Read full story