പത്തനംതിട്ട: നഗരസഭയെ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

പത്തനംതിട്ട: നഗരസഭയെ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് February 21, 2022
പത്തനംതിട്ട: വെളിയിട വിസര്‍ജ്ജന വിമുക്ത (ഒ ഡി.എഫ്  പ്‌ളസ്) നഗരസഭയായി പത്തനംതിട്ടയെ പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ നഗരത്തെ ഒഡിഎഫ് നഗരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ 32...
Read full story