തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നൽകിയ കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. പി.എസ്. ജയചന്ദ്രന് മുൻകൂർ ജാമ്യം ആവശ്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പൊലീസ് റിപ്പോർട്ട് അനുസരിച്ച്...
Read full story
ഡി.എൻ.എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടേതു തന്നെ
റിപ്പോര്‍ട്ട്

ഡി.എൻ.എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടേതു തന്നെ

By ന്യൂസ് ഡെസ്ക് November 23, 2021
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്ത്. കുഞ്ഞ് അനുപമയുടേത്‌ തന്നെയാണെന്ന് ഡി.എൻ. എ പരിശോധനയിൽ തെളിഞ്ഞത്. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് DNA സാമ്പിളുകൾ പരിശോധിച്ചത്. ഫലം പോസിറ്റീവായതിൽ സന്തോഷമുണ്ടെന്ന്...
Read full story
തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും അനുപമ. വകുപ്പ് തല അന്വേഷണമാണ് നിലവിൽ നടക്കുന്നത്. ഇതിൽ തൃപ്തിയില്ല. ആരോപണ വിധേയർ സ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം അട്ടിമറക്കാനുള്ള സാധ്യതയുണ്ടെന്നും അനുപമ പറഞ്ഞു. ഷിജുഖാൻ ഉൾപ്പെടെയുള്ളവർ ഇപ്പോഴും...
Read full story
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സിപിഐഎമ്മിൽ അച്ചടക്ക നടപടിക്ക് സാധ്യത. ശിശുക്ഷേമ സമിതി സ്ഥാനത്ത്നിന്ന് ഷിജുഖാനെ നീക്കിയേക്കും. അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നടപടിയുണ്ടാകും. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ് പി എസ് ജയചന്ദ്രൻ. വിവാദം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ്...
Read full story