ഷിംല: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. നിയമസഭാ കക്ഷിയോഗം ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കിയേക്കും. ബിജെപിയുടെ ചാക്കിട്ട് പിടുത്തം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ചണ്ഡിഗഡിലേക്ക് മാറ്റിയിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ്...
Read full story
ഷിംല: ഹിമാചല്‍പ്രദേശിലെ ബി.ജെ.പിയുടെ പരാജയത്തിനു കാരണം പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ ചേരിപ്പോരെന്ന് പാര്‍ട്ടി അനുഭാവികള്‍. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരേ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ രൂക്ഷവിമര്‍ശനം. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ സ്വന്തം സംസ്ഥാനമായ ഹിമാചലില്‍ 68 മണ്ഡലങ്ങളില്‍...
Read full story
ഹിമാചലില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാവും?
റിപ്പോര്‍ട്ട്

ഹിമാചലില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാവും?

By ന്യൂസ് ഡെസ്ക് December 8, 2022
ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് പവന്‍ ഖേര. തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. പ്രതീക്ഷിച്ച വിജയം തന്നെയാണ് സംസ്ഥാനത്തുണ്ടായതെന്നും പവന്‍ ഖേര പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന്,...
Read full story
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് എത്തുമ്പോള്‍ സെറാജ് മണ്ഡലം പിടിച്ച് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയ്റാം താക്കൂര്‍. 32,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താക്കൂറിന്റെ വിജയം. കോണ്‍ഗ്രസിന്റെ ചേത് റാമാണ് രണ്ടാമതുള്ളത്. എന്നാല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജയ്റാം...
Read full story
ഹിമാചല്‍ പ്രദേശില്‍ തകര്‍ന്നടിഞ്ഞ് ആം ആദ്മി പാര്‍ട്ടി
റിപ്പോര്‍ട്ട്

ഹിമാചല്‍ പ്രദേശില്‍ തകര്‍ന്നടിഞ്ഞ് ആം ആദ്മി പാര്‍ട്ടി

By ന്യൂസ് ഡെസ്ക് December 8, 2022
ഷിംല: ഹിമാചല്‍ പ്രദേശില്‍ അക്കൗണ്ട് തുറക്കാനാകാതെ തകര്‍ന്നടിഞ്ഞ് ആം ആദ്മി പാര്‍ട്ടി. ചുരുക്കം ചില സീറ്റുകളില്‍ ലീഡുള്ളത് മാത്രമാണ് എ എ പിക്ക് ചെറിയ ആശ്വാസം നല്‍കുന്നത്. ഹിമാചലില്‍ സാന്നിധ്യം സജീവമാക്കാനായി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം...
Read full story
ഗുജറാത്ത്: നഗരവാസികള്‍ വോട്ട് ചെയ്യാനെത്താതില്‍ ആശങ്ക പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഷിംല മുതല്‍ സൂറത്ത് വരെയുള്ള സിറ്റികളില്‍ വോട്ട് ചെയ്യാന്‍ ആളുകളെത്തുന്നതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ പേര്‍ വോട്ട്...
Read full story
ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറും കിന്നൗര്‍ ജില്ലക്കാരനുമായ ശ്യാം ശരണ്‍ നേഗി ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ തപാല്‍വോട്ട് രേഖപ്പെടുത്തി. 106 വയസുള്ള നേഗിയെ വരവേറ്റ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 'ശ്യാം ശരണ്‍ നേഗി ഒരു ഇതിഹാസമാണ്. ഈ വോട്ടെടുപ്പ്വേള വേറിട്ടതാക്കാനാണ്...
Read full story
പത്തനംതിട്ട: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി സംവാദം നടത്തി. പതിമൂന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുമായി ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്നാണ് പ്രധാനമന്ത്രി രാജ്യവ്യാപകമായി സംവദിച്ചത്. കേരളത്തിലെ 14 ജില്ലകളിലും പ്രധാനമന്ത്രിയുടെ ഓണ്‍ലൈന്‍...
Read full story
ഗാന്ധിനഗര്‍: ഹനുമാന്‍ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോര്‍ബിയയില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്യും. പടിഞ്ഞാറ് മോര്‍ബിയിലെ ബാപ്പു കേശവാനന്ദ് ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഹനുമാനുമായി ബന്ധപ്പെട്ട ചാര്‍ ധാം പദ്ധതി പ്രകാരം രാജ്യത്തിന്റെ...
Read full story
ഷിംല: ഉത്തരാഖണ്ഡില്‍ കാണാതായ 11 പര്‍വതാരോഹകര്‍ മരിച്ചു.ഒക്ടോബര്‍ 18നാണ് സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 17,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലംഖാഗ ചുരത്തില്‍ പര്‍വതാരോഹകരും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പടെയുള്ള 17 പേരടങ്ങുന്ന സംഘം വഴിതെറ്റി കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവിടെ നിന്നും 11...
Read full story