ഷിംല: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയില്‍ ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മൂന്ന് ദേശീയ പാതകള്‍ അടച്ചു. 22 ലിങ്ക് റോഡുകളും അടച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 205ാം നമ്പര്‍ ഖരര്‍ഷിംല ദേശീയ പാതയും അടച്ചിരിക്കുകയാണ്. കനത്ത...
Read full story
ഹിമാചലിലെ മണ്ണിടിച്ചിലിൽ മരണം 13 ആയി
റിപ്പോര്‍ട്ട്

ഹിമാചലിലെ മണ്ണിടിച്ചിലിൽ മരണം 13 ആയി

By ന്യൂസ് ഡെസ്ക് August 12, 2021
ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ ഹൈവേയില്‍ വാഹനങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്ന മുപ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏതാനും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. നേരത്തെ, പത്തു പേരെ രക്ഷപെടുത്തിയിരുന്നു. റെക്കോങ് പിയോ-ഷിംല...
Read full story
ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം
റിപ്പോര്‍ട്ട്

ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം

By ന്യൂസ് ഡെസ്ക് March 10, 2021
ഷിംല: ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ടീസ സബ് ഡിവിഷനില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.200 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ചമ്പയില്‍ നിന്ന് ടീസയിലേക്ക് പോയ...
Read full story
ഷിംല: ഗവര്‍ണര്‍ ബംഗാരു ദത്താത്രേയയെ തടഞ്ഞതിനും സഭയില്‍ അപമര്യാദയായി പെരുമാറിയതിനും പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി അടക്കം അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.മുകേഷ് അഗ്‌നിഹോത്രിയെ കൂടാതെ കുല്ലു എം.എല്‍.എ സുന്ദര്‍ സിംഗ് ഠാക്കൂര്‍, ഉന...
Read full story
ഷിംല: ഹിമാചൽ പ്രദേശിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് . 17/01/21 ഞായറാഴ്ച വൈകുന്നേരം 4 മണി വരെ 72 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒന്നാം ഘട്ടത്തിൽ 1227 പഞ്ചായത്തുകളിലെ വാർഡ് അംഗങ്ങൾ, അപ്-പ്രധാൻ, പ്രധാൻ,...
Read full story
ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞ് വീഴ്ച
റിപ്പോര്‍ട്ട്

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞ് വീഴ്ച

By ന്യൂസ് ഡെസ്ക് November 3, 2020
ഷിംല: ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ ലാഹോൾ-സ്പിതിയിൽ തിങ്കളാഴ്ച (02/11/20) കനത്ത മഞ്ഞുവീഴ്ചയുണ്ടായി. പുലർചെ മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയെത്തുടർന്ന് കീലോങിലെ പർവതപ്രദേശങ്ങളിൽ ട്രക്കുകളും മറ്റ് വാഹനങ്ങളും മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. റോഡുകളും വീടുകളുടെ മേൽക്കൂരകളും വാഹനങ്ങളുമെല്ലാം കട്ടിയുള്ള മഞ്ഞിനടിയിലായി.പ്രദേശത്തെ താപനിലയിൽ വൻ ഇടിവാണ്...
Read full story
മുൻ സി ബി ഐ ഡയറക്ടർ തൂങ്ങി മരിച്ച നിലയിൽ
റിപ്പോര്‍ട്ട്

മുൻ സി ബി ഐ ഡയറക്ടർ തൂങ്ങി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് October 7, 2020
ന്യൂഡൽഹി: മുൻ സി ബി ഐ ഡയറക്ടർ അശ്വനി കുമാറിനെ (69) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷിംലയിലെ വീട്ടിലാണ് ബുധനാഴ്ച (7/10/20) വൈകിട്ടോടെ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി ഇദ്ദേഹം മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു....
Read full story
ഷിംല: 18 വര്‍ഷം മുന്‍പ് സൈനികനായ മകന് മരണാനന്തര ബഹുമതിയായ ലഭിച്ച കീര്‍ത്തിചക്ര സര്‍ക്കാരിന് തിരിച്ചു നല്‍കാന്‍ തീരുമാനിച്ച് കുടുംബം. മകനായ സൈനികന്‍ അനില്‍ ചൗഹാന്റെ വീരമൃത്യുവിന് പിന്നാലെ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കീര്‍ത്തിചക്ര...
Read full story
യാത്രാ നിയന്ത്രണങ്ങള്‍ നീക്കി ഹിമാചല്‍ പ്രദേശ്
റിപ്പോര്‍ട്ട്

യാത്രാ നിയന്ത്രണങ്ങള്‍ നീക്കി ഹിമാചല്‍ പ്രദേശ്

By ന്യൂസ് ഡെസ്ക് September 17, 2020
സിംല: കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഇനി മുതല്‍ ഇ-പാസോ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ഇല്ലാതെ ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ അന്തര്‍സംസ്ഥാന ബസുകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി...
Read full story
സിംല: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കപാതയായ അടല്‍ തുരങ്കത്തിന്‍രെ നിര്‍മാണം പൂര്‍ത്തിയായി. ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും തുരങ്കത്തിനുള്ളില്‍ ഓരോ 500 മീറ്ററിലും എമര്‍ജന്‍സി എക്‌സിറ്റ് ടണലുകളും ഉണ്ടെന്നും പദ്ധതിയുടെ ചീഫ് എന്‍ജിനിയറും മലയാളിയുമായ കെ പി പുരുഷോത്തമന്‍ പറഞ്ഞു.തീപിടിത്തമുണ്ടായാല്‍...
Read full story