ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ ഇരുന്ന വയോധികനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ചു. ഷാജഹാന്‍പൂരിലെ മദ്‌നാപൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് നുന്‍ഹുകു ജാതവ് എന്ന 70കാരനു മര്‍ദനമേറ്റത്. ക്ഷേത്രത്തില്‍ നിന്നു പോകാനുള്ള ആവശ്യം വൃദ്ധന്‍ അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ചെരുപ്പൂരി അടിക്കുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്തത്....
Read full story
ദെഹ്‌റാദൂണ്‍: തന്നെ തല്ലിയതിന്റെ പകതീർക്കാൻ അധ്യാപകനുനേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗര്‍ ജില്ലയിലാണ് സംഭവം. ഗുരു നാനാക് സ്‌കൂളിലെ ഭൗതികശാശ്ത്ര അധ്യാപകനായ ഗാഗന്‍ദീപ് സിങ് കോലിക്ക് നേരെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ സമരഥ് ബാജ്വ ആണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ...
Read full story
ജയ്സാൽമീർ | രാജസ്ഥാനിലെ ലാത്തി മേഖലയിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച പാകിസ്ഥാന്റെ ജെഎഫ്-17 യുദ്ധവിമാനം ഇന്ത്യൻ സുരക്ഷാ സേന വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ . എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിമാനത്തിന്റെ പൈലറ്റിനെ സുരക്ഷാ സേന പിടികൂടിയതായി ഇന്ത്യ...
Read full story
ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ സാമൂഹികപ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവരം.45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 26 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കുപ്വാര ജില്ലയിലെ കറന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഭീകരര്‍ കൃത്യം നടത്തിയത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍...
Read full story
.ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ ഇസ്രായേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പില്‍ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്‍റിലായിരുന്നു വെടിവയ്പ്. സൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു തീവ്രവാദി സംഘടനകളും ആക്രമണത്തെ പുകഴ്ത്തി. എന്നാല്‍,...
Read full story
റിപ്പോര്‍ട്ട്

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക്

By ന്യൂസ് ഡെസ്ക് January 13, 2025
ഉടുമ്പന്നൂർ: ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടി പാറയ്ക്കു സമീപം താമസക്കാരനായ പൊന്തൻപ്ലായ്ക്കല്‍ പി.ആർ.രാജനാണു (51) പരിക്കേറ്റത്. ജനുവരി 13 ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.വളർത്തുനായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുമുറ്റത്തിറങ്ങിയ രാജനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു....
Read full story
റിപ്പോര്‍ട്ട്

മണിപ്പൂരില്‍ വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്

By ന്യൂസ് ഡെസ്ക് December 18, 2024
ഇംഫാല്‍: മണിപ്പൂർ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഡിസംബർ 17 ചൊവ്വാഴ്ച രാത്രി വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. സംഭവത്തിൽ രണ്ട് വയോധികരുടെ കാലിന് പരിക്കേറ്റു. ഹീൻഗാങ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള കോങ്‌ബ നദീതീരത്ത് വച്ച്‌ അജ്ഞാതരായ തോക്കുധാരികള്‍ തഖേല്‍ചങ്‌ബാം ഹേമന്ത...
Read full story
പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. സംഭവത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടി. ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്....
Read full story
റിപ്പോര്‍ട്ട്

സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പ്

By ന്യൂസ് ഡെസ്ക് November 18, 2024
.ഡാളസ് : ടെക്‌സാസിലെ ഡാളസ് ലവ് ഫീല്‍ഡ് എയർപോർട്ടില്‍ നിന്ന് 99 യാത്രക്കാരുമായി പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പുണ്ടായതായി അധികൃതർ അറിയിച്ചു.2024 നവംബർ 15 വെളളിയാഴ്ച രാത്രിയിലാണ് സംഭവം ഫ്ലൈറ്റ് 2494 ഇൻഡ്യാനപൊളിസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുമ്പോള്‍...
Read full story
റായ്‌പുർ ∙ ഛത്തീസ്‌ഗഢിലെ നാരായൺപുർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു ഒക്ടോബർ 4...
Read full story