ഇംഫാല്‍: മണിപ്പുരിലെ ഇംഫാല്‍ ഈസ്റ്റില്‍ തമ്നാപോക്പി, സനസാബി മേഖലയില്‍ ദിവസങ്ങളായി തുടരുന്ന വെടിവയ്പിനെത്തുടർന്ന് ജില്ലയില്‍ സുരക്ഷാ സേനയുടെ വ്യാപക പരിശോധന. കഴിഞ്ഞദിവസം ടെലിവിഷൻ ചാനല്‍ കാമറാമാനുള്‍പ്പെടെ വെടിയേറ്റിരുന്നു. സൈന്യവും സിആർപിഎഫും ബിഎസ്ഫും സംയുക്തമായാണ് പരിശോധന നടത്തുന്നത്.സായുധസംഘങ്ങളെ കീഴടക്കുന്നതുവരെ പരിശോധന തുടരുമെന്നു സുരക്ഷാ...
Read full story