17 പേരുമായി കാണാതായ റഷ്യന്‍ യാത്രാവിമാനം കണ്ടെത്തി
റിപ്പോര്‍ട്ട്

17 പേരുമായി കാണാതായ റഷ്യന്‍ യാത്രാവിമാനം കണ്ടെത്തി

By ന്യൂസ് ഡെസ്ക് July 16, 2021
മോസ്‌കോ: സൈബീരിയന്‍ നഗരമായ ടോംസ്‌കിന് പുറത്ത് 17 പേരുമായി കാണാതായ റഷ്യന്‍ യാത്രാവിമാനം കണ്ടെത്തി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും പ്രാദേശിക അധികൃതര്‍ അറിയിച്ചു. സൈബിരിയക്ക് പുറത്ത് അടിയന്തരമായി താഴെയിറക്കിയ വിമാനം തിരച്ചിലിനായി പോയ ഹെലികോപ്ടറുകളാണ് കണ്ടെത്തിയത്. കെഡ്രോവി പട്ടണത്തില്‍ നിന്ന് ടോംസ്‌കിലേക്ക്...
Read full story
നോർവേ: ഡി എൻ എ മാപ്പിംഗിൽ ആശ്ചര്യകരമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് സ്വീഡനിലെ സെന്റർ ഫോർ പാലിയോജെനറ്റിക്സിലെ ഗവേഷകർ. ഒരു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സൈബീരിയയിൽ വിഹരിച്ചിരുന്ന മാമത്തുകളുടെ ഡിഎൻഎ ആണ് ശാസ്ത്രജർ വേർതിരിച്ചെടുത്ത് മാപ്പിംഗ് നടത്തിയത്. സൈബീരിയയിലെ നിതാന്ത ഹിമ...
Read full story
മോസ്‌കോ: പ്രതിപക്ഷനേതാവ് അലക്‌സി നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച് റഷ്യ. സൈബീരിയയിലെ അന്വേഷകര്‍ പ്രാഥമിക തെളിവുകളും ഫൊറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലുകളും മറ്റും ശേഖരിച്ചുവരുകയാണെന്ന് റഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബീരിയന്‍ വിഭാഗം പറഞ്ഞു. കഴിഞ്ഞയാഴ്ച സൈബീരിയയിലെ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെ അദ്ദേഹത്തിന്...
Read full story