ന്യൂഡല്‍ഹി | പശ്ചിമ സിക്കിമിലെ യാങ്താങ് നിയോജകമണ്ഡലത്തിലെ അപ്പര്‍ റിംബിയില്‍ സെപ്തംബർ 12 വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. പരിക്കേറ്റ രണ്ട് സ്ത്രീകളെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. മൂന്ന് പേര്‍ സംഭവസ്ഥലത്ത്...
Read full story
ഗാങ്ടോക്ക്| ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. പരുക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തി. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ലഖ്വീന്ദര്‍ സിംഗ്, മുനീഷ് താക്കൂര്‍, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്....
Read full story
ഡല്‍ഹി: ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. 10,000 രൂപയാണ് സിക്കിം ആശമാർക്ക് വേതനമായി നല്‍കുന്നത്. ഇൻസെന്‍റീവുകളടക്കം ആന്ധ്രപ്രദേശും 10,000 രൂപ ആശമാർക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 6000 രൂപയാണ് കേരളത്തിലെ ആശാ വർക്കർമാർക്കു...
Read full story
വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തി കേരളത്തിന് നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ 83 റൺസിനു ചുരുട്ടിക്കൂട്ടിയ കേരളം 13.2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 38 റൺസ് നേടി പുറത്താവാതെ നിന്ന...
Read full story
ഗാംഗ്ടോക്ക്: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വടക്കൻ സിക്കിമിൽ ഒറ്റപ്പെട്ടുപോയ 3,500-ലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. കഴിഞ്ഞ 3 ദിവസമായി തുടരുന്ന മഴയെ തുടർന്ന് 60 ഓളം കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി വിനോദസഞ്ചാരികളായിരുന്നു വടക്കൻ സിക്കിമിലെ ലാചെൻ, ലാചുങ് മേഖലകളിൽ കുടുങ്ങി...
Read full story
ന്യൂഡല്‍ഹി : സിക്കിമില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ പേര്‍ മരിച്ച സംഭവത്തില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് (26) ആണ് മരിച്ചത്. നാലു വര്‍ഷമായി നാവിക് ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മരണം വിവരം കുടുംബത്തെയും ജില്ലാ ഭരണകൂടത്തെയും...
Read full story
ബൈചുങ് ബൂട്ടിയ എച്ച്.എസ്.പി. പ്രസിഡന്റ്
റിപ്പോര്‍ട്ട്

ബൈചുങ് ബൂട്ടിയ എച്ച്.എസ്.പി. പ്രസിഡന്റ്

By ന്യൂസ് ഡെസ്ക് September 21, 2022
ഗാങ്‌ടോക്ക്: സിക്കിമിലെ ഹംരോ സിക്കിം പാര്‍ട്ടി (എച്ച്.എസ്.പി) പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഇതിഹാസതാരവുമായ ബൈചുങ് ബൂട്ടിയയെ തെരഞ്ഞെടുത്തു.20/09/2022 ഗാങ്‌ടോക്കില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കോണ്‍ഫറന്‍സില്‍ ഐകകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. മൂന്നു വര്‍ഷമാണ് കാലാവധി. പ്രസിഡന്റ് സ്ഥാനത്ത് ബിന ബാസ്‌നെറ്റിന്റെ...
Read full story
ആന്‍ഡമാനിലും സിക്കിമിലും ഭൂചലനം
റിപ്പോര്‍ട്ട്

ആന്‍ഡമാനിലും സിക്കിമിലും ഭൂചലനം

By ന്യൂസ് ഡെസ്ക് November 8, 2021
ന്യൂഡല്‍ഹി: സിക്കിമിന്റെ കിഴക്കന്‍ ജില്ലകളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഓഫ് സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. തലസ്ഥാനമായ ഗാങ്ടോക്കില്‍നിന്ന് 18 കിലോമീറ്റര്‍ അകലെ അക്ഷാംശം 27.25 ഡിഗ്രി വടക്കും രേഖാംശം...
Read full story
ന്യൂഡൽഹി: രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുള്ളവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. ഇത്തരക്കാർക്ക് നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക്...
Read full story
സിക്കിമില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

സിക്കിമില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് May 15, 2021
ഗുവാഹത്തി: കൊവിഡ് രൂക്ഷമായതോടെ സിക്കിമില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ഒരാഴ്ചയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്ത സംസ്ഥാനമാണ് സിക്കിം. നേരത്തെ മിസോറാമും നാഗാലാന്റും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ 5...
Read full story