സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ജയം. പുരുഷന്മാരില് എച്ച്.എസ്. പ്രണോയ്, മിഥുന് മഞ്ജുനാഥ് എന്നിവരും വനിതകളില്‍ പി.വി. സിന്ധു, സൈന നെഹ്വാള്, അഷ്മിത ചാലിയ എന്നിവര്‍ അടുത്ത റൗണ്ടുകളിലേക്കു മുന്നേറി....
Read full story