കൊച്ചി: കൊച്ചി സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലറായുള്ള ഡോ. സിസാ തോമസിന്റെ നിയമനം താല്‍ക്കാലികമെന്ന് ഹൈക്കോടതി. ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാത്ത നിയമനമാണെന്ന് വിലയിരുത്തിയ കോടതി ചാന്‍സലര്‍ നടത്തിയ നിയമനം താല്‍ക്കാലികം മാത്രമാണെന്ന് വ്യക്തമാക്കി.ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്തഖ്, ശോഭ അന്നമ്മ...
Read full story