നഗരസഭയുടെ സേവനങ്ങള്‍ ലഭിക്കാന്‍ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കണം. പൊന്നാനി നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ രംഗത്ത് കര്‍മ്മ നിരതരായ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നഗരസഭയില്‍ നിന്ന്...
Read full story
മലപ്പുറം: തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയില്‍ പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കമായി. പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയാണ് രാജ്യത്ത് ആദ്യമായി  പൊന്നാനി നഗരസഭയില്‍ ആരംഭിച്ചിരിക്കുന്നത്. പൊന്നാനി നഗരസഭ പരിധിയിലെ തെരുവുനായ്ക്കളെ പിടിച്ച്...
Read full story
മലപ്പുറം: സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായി പൊന്നാനി നഗരസഭയിൽ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ 2022- 23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിവിധ വർക്കിങ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേർന്നത്. നഗരത്തിന്റെ വിവിധങ്ങളായ വികസന വിഷയങ്ങൾ ചർച്ച ചെയ്ത്,...
Read full story
മലപ്പുറം: പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും ജനപ്രതിനിധികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായ നിറവിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍...
Read full story