ശിവകാശിയില്‍ പടക്ക നിര്‍മാണ ശാല സ്ഫോടനം: ഒരാള്‍ മരിച്ചു
റിപ്പോര്‍ട്ട്

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാല സ്ഫോടനം: ഒരാള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് September 11, 2021
ചെന്നൈ: ശിവകാശിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ ശാലയിലെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഷണ്‍മുഖരാജ് എന്ന ആളാണ് മരിച്ചതെന്നാണ് വിവരം. ശിവകാശി തായില്‍പ്പെട്ടി ഗ്രാമത്തിലെ എസ്പിഎം സ്ട്രീറ്റിലാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നാണ് വിവരം. സംഭവ സമയത്ത് പത്തോളം ജോലിക്കാര്‍...
Read full story
ചെന്നൈ: തമിഴ്നാട്ടില്‍ അനധികൃത പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. സംഭവത്തില്‍ രണ്ടുസ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ശിവകാശിക്ക് സമീപം വിരുദുനഗര്‍ ജില്ലയിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ വലിയ...
Read full story