പാലക്കാട്: ഡ്രൈവിങ് ടെസ്റ്റ് 23, 30 തീയതികളില്‍
അറിയിപ്പുകള്‍

പാലക്കാട്: ഡ്രൈവിങ് ടെസ്റ്റ് 23, 30 തീയതികളില്‍

By ന്യൂസ് ഡെസ്ക് October 22, 2021
പാലക്കാട്: ഒക്ടോബര്‍ 23, 30 തീയതികളില്‍ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുമെന്നും പരീക്ഷാര്‍ഥികള്‍ സാരഥി വെബ് സൈറ്റ് മുഖേന സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് എത്തണമെന്നും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Read full story
ആലപ്പുഴ: കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ 85-ാം ദിവസവും കോവാക്‌സിന്‍ എടുത്തവര്‍ 29-ാം ദിവസവും രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രണ്ടാം ഡോസ് എടുക്കുന്നതിനുള്ള അവസാന സമയപരിധി വരെ കാത്തിരിക്കുന്നത് ഒഴിവാക്കണം.  ഓണ്‍ലൈനില്‍ സ്ലോട്ടുകള്‍ ബുക്ക്...
Read full story
എറണാകുളം: എറണാകുളം ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും വാക്‌സിൻ നൽകുന്നതിന് ശനിയാഴ്ച മുതൽ   ജില്ലയിലെ പ്രൈമറി ഹെൽത്ത് സെന്റുകളിലും, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റുകളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തിയതായി ജില്ല ലേബർ ഓഫീസർ...
Read full story
കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ബുക്കിംഗിനായി അടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള പുതിയ ക്രമീകരണം ജൂലൈ 2 നിലവില്‍ വരും. വാക്സിനേഷന്റെ തലേന്നോ ഒരു ദിവസം മുന്‍പോ വൈകുന്നേരം ഏഴിന് ബുക്കിംഗിന് സൗകര്യമൊരുക്കുന്നതാണ് ജില്ലയില്‍...
Read full story
കൊച്ചി: സംസ്ഥാനത്ത് മദ്യശാലകൾ 17/06/21 വ്യാഴാഴ്ച രാവിലെ മുതൽ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചു. ടിപിആർ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നു. ആഴ്ചകൾക്ക് ശേഷം തുറന്ന മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ ബിവറേജസ് ഔട്ട്ലറ്റുകൾ മുന്നിൽ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും 16/06/21 വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ബെവ് ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കാനും തീരുമാനമായി. ആപ്പ് പ്രവര്‍ത്തനം സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആപ്പ് ഒഴിവാക്കാന്‍ തീരുമാനമായത്....
Read full story