ബ്രാറ്റിസ്ലാവ : റോഡിലൂടെ സഞ്ചരിച്ചു വന്ന ഒരു കാർ വെറും മൂന്നു മിനിറ്റിനുളളിൽ വിമാനമായി മാറുന്നു. മുന്നോട്ടു നീങ്ങി പറന്നുയരുന്നു. കമ്പ്യൂട്ടർ ഗെയിമുകളെ ഓർമിപ്പിക്കുന്ന പുതിയ കാറിൻ്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സ്ലോവാക്യൻ കമ്പനിയായ ക്ലീൻവിഷൻ.മൂന്ന് മിനിറ്റിനുള്ളിൽ സ്വയം വിമാനമായി രൂപാന്തരപ്പെടുന്ന കാർ...
Read full story