തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ഹർഷാദ് (44) ആണ് മരിച്ചത്. 01/07/2021 വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ അർഷദിന് രാജവെമ്പാലയുടെ കടിയേൽക്കുകയായിരുന്നുവെന്നാണ്...
Read full story
വിഴുങ്ങിയ മാനിനെ ഛർദ്ദിച്ച ശേഷം പെരുമ്പാമ്പ് ചത്തു
റിപ്പോര്‍ട്ട്

വിഴുങ്ങിയ മാനിനെ ഛർദ്ദിച്ച ശേഷം പെരുമ്പാമ്പ് ചത്തു

By ന്യൂസ് ഡെസ്ക് September 8, 2020
ലക്നൗ: ഉത്തർപ്രദേശിലെ മാലിപുര ഗ്രാമത്തിൽ മാനിനെ വിഴുങ്ങിയ പെരുമ്പാമ്പ് ചത്തു. പാമ്പിൻറെ മരണകാരണം അറിയാൻ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഗംഗയുടെ തീരത്തെ മാലിപുര ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിൽ പെരുമ്പാമ്പിനെ നാട്ടുകാർ കാണുന്നത്. വൈക്കോൽ ശേഖരിക്കാൻ എത്തിയ ഒരു...
Read full story
മുംബൈ: രണ്ട് തലയുളള പാമ്പിനെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎഫ്എസ് കാരനായ സുശാന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവച്ചതാണ് ഈ വിവരം. 11 സെന്റീമീറ്റര്‍ നീളവും 2 സെന്റീമീറ്റര്‍ വീതമുളള 2 തലകളുമുളള ഈ പാമ്പ് അണലി വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് സുശാന്ത പറയുന്നു....
Read full story
നീലേശ്വരം: പറമ്പില്‍ വെച്ച് പാമ്പുകടിയേറ്റ വീട്ടമ്മയെ   20 മിനിട്ടിനകം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തയ്യാറാകാതെ ഡ്യൂട്ടി ഡോക്ടര്‍.  പാമ്പിനേയോ അല്ലെങ്കില്‍  അതിന്‍റെ   ഫോട്ടോയോ കാണിച്ചെങ്കിലേ വിഷത്തിന് ചികിത്സിക്കാന്‍ കഴിയുളളുവെന്ന വാശിയില്‍ ആന്‍റിവെനം നല്‍കാന്‍ മൂന്നരമണിക്കൂര്‍ താമസിപ്പിച്ചു.  അപ്പോഴേക്കും വിഷം രോഗിയുടെ ശരീരത്തില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു.  കാസര്‍കോട്  ജില്ലാ...
Read full story
തിരുവനന്തപുരം: ബാലരാമപുരം ശാലിഗോത്ര തെരുവില്‍ മൂര്‍ഖന്‍പാമ്പുകളുടെ ഘോഷയാത്ര. ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 73 എണ്ണം. ഞായറാഴ്ച രാവിലെ ശാലിഗോത്ര തെരുവിലെ പുത്തന്‍തെരുവില്‍നിന്നാണ് 73ാമത്തെ പാമ്പിനെ പിടികൂടിയത്. ഇതോടെ രാത്രികാലങ്ങളില്‍ വീടിനു പുറത്തിറങ്ങാന്‍പോലും ഭയക്കുകയാണ് ഇവിടുത്തുകാര്‍. ബാലരാമപുരം ശാലിഗോത്ര തെരുവിലെ പുത്തന്‍ തെരുവില്‍ പരമശിവത്തിന്റെ...
Read full story
കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്തരയെ മൂര്‍ഖനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘത്തിന് സുപ്രധാന തെളിവു ലഭിച്ചു. കേസിന്റെ മുന്നോട്ടുള്ള ഗതിയില്‍ അതിനിര്‍ണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. ഉത്തരയെ കടിച്ചത് സൂരജ് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പുതന്നെ എന്ന ഡിഎന്‍എ പരിശോധനാഫലമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. തിരുവനന്തപുരം...
Read full story
അഞ്ചൽ: മൂന്നു മാസത്തിനിടെ രണ്ടു തവണ വിഷപ്പാമ്പിന്റെ കടിയേൽക്കുകയും രണ്ടാം വട്ടം മരണമടയുകയും ചെയ്ത സംഭവം സംശയകരമാണ് എന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിന് പരാതി നൽകി. പിതാവ് വിജയ് സേനൻ അമ്മ മണിമേഖല എന്നിവരാണ് ആണ് കൊല്ലം റൂറൽ എസ്പിക്ക് പരാതി...
Read full story
താനെ: കോവിഡ്19 വൈറസില്‍നിന്ന് സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ അംഗം പാമ്പുകടിയേറ്റ് വീണ്ടും ആശുപത്രിയിലായി. താനെയില്‍നിന്നുള്ള ശിവസേന അംഗത്തിനാണ് പാമ്പിന്റെ കടിയേറ്റത്. ഇതേതുടര്‍ന്ന് മുലുന്ദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ...
Read full story
കോലാര്‍: മുന്നില്‍ വന്നുചാടിയ പാമ്പിനെ മദ്യപന്‍ പിടിച്ചെടുത്ത് കടിച്ചുമുറിച്ച് കഷണങ്ങളാക്കി. എന്നെ വഴിതടയാന്‍ നിക്ക് എങ്ങനെ ധൈര്യവന്നൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം. കര്‍ണാടകയിലെ കോലാറില്‍ കുമാര്‍ എന്നയാളാണ് പാമ്പിനോട് ഇവ്വിധം അക്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം...
Read full story
വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍...
Read full story