കൊച്ചി: ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്‌കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. ജനങ്ങളില്‍ ആശങ്ക കൗണ്‍സിലര്‍ ലസിത പീറ്ററുടെ...
Read full story
കൊ​ല്ലം: മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. നീ​രാ​വി​ൽ കു​ള​ങ്ങ​ര വീ​ട് രാ​ധാ​മ​ണി(53) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 4 ബുധനാഴ്ച രാ​വി​ലെ ആ​റുമണിയോടെ മു​റ്റ​മ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം. ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​ണ് രാ​ധാ​മ​ണി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. മ​ക​ൾ: ര​മ്യ.
Read full story
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസില്‍ പാമ്ബിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. .തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളില്‍നിന്ന് വിഷമില്ലാത്ത ചെറിയ ഇനം...
Read full story
വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല
റിപ്പോര്‍ട്ട്

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല

By ന്യൂസ് ഡെസ്ക് February 11, 2025
കൊച്ചി: കോതമംഗലത്ത്, പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. 10-02-2025, തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാലയെ കാണുന്നത്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാമ്പിന്റെ ശീല്ക്കാര ശബ്ദം കേട്ടപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. കുളിമുറിയില്‍...
Read full story
റിപ്പോര്‍ട്ട്

ടാപ്പിങ്ങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

By ന്യൂസ് ഡെസ്ക് February 10, 2025
തിരുവനന്തപുരം: തോട്ടത്തില്‍ വച്ച്‌ ടാപ്പിങ്ങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയില്‍ അജയകുമാറിനാണ് കടിയേറ്റത്.ഇന്ന് (ഫെബ്രുവരി 10)രാവിലെ റബര്‍ ടാപ്പിങ്ങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേക്ക് പാമ്പ് കയറി പോയി സ്‌നേക്ക് കാച്ചര്‍മാര്‍ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം...
Read full story
റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി

By ന്യൂസ് ഡെസ്ക് December 21, 2024
.തിരുവനന്തപുരം | സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി. ജല വിഭവ വകുപ്പ് ഓഫീസിനും സഹകരണ വകുപ്പ് ഓഫീസിനും ഇടയിലാണ് അണലി പാമ്പിനെ കണ്ടെത്തിയത്. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോള്‍ പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്. ഹൗസ് കീപ്പിംഗ് വിഭാഗം വനം...
Read full story
തിരുവനന്തപുരം:പാമ്പുകടിയേറ്റ് മനുഷ്യജീവൻ നഷ്ടമാകുന്ന സംഭവം ഇല്ലാതാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബോർഡിന്‍റെ അംഗീകാരം ലഭിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മനുഷ്യ-വന്യമൃഗ സംഘർഷം മൂലമുള്ള ജീവഹാനി നേർപകുതിയിലേക്ക്...
Read full story
ശബരിമാല: തീര്‍ത്ഥാടകരുടെ തിരക്കേറിയ പമ്പ- സന്നിധാനം പാതയുടെ കൈവരിയില്‍ ചുറ്റിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. 2021 ഡിസംബര്‍ 19ന്‌ രാവിലെ 11 മണിയോടെ മരക്കൂട്ടത്തിന്‌ സമീപത്തെ കൈവരിയിലാണ്‌ പാമ്പിനെ കണ്ടത്‌. കോഴിക്കോട്‌ നിന്നെത്തിയ തീര്‍ത്ഥാടകനാണ്‌ കൈവരിയില്‍ ചുറ്റിക്കിടക്കുന്ന പാമ്പിനെ കണ്ടത്‌. സംഭവം...
Read full story
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷന് മുന്നിൽനിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാരനായ സുനിൽ പി ജെയാണ് ഇതിനെ കയ്യോടെ പിടികൂടിയത്. പൊലീസുകാരന്റെ സമയോചിത ഇടപെടലിൽ അഭിനന്ദനവുമായി...
Read full story
പട്ന: ബിഹാറില്‍ പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമിച്ച പാമ്പുപിടുത്തക്കാരനായ 25കാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. മന്‍മോഹന്‍ എന്ന യുവാവിനാണ് പാമ്പുകടിയേറ്റ് മരണം സംഭവിച്ചത്. ശരാനിലെ മാഞ്ചി പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടുന്നതിനിടെ...
Read full story