ബംഗളൂരു: സംസ്ഥാനത്തു നിന്ന് ലവ് ജിഹാദിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞതിനെ പിന്തുണച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈ. ലൗ ജിഹാദ് ഒരു സാമൂഹിക തിന്മയാണെന്നും ഇതിന് പരിഹാരം കാണാന്‍ നിയമം ആവശ്യമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്....
Read full story