വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് June 30, 2022
ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും വനമിത്ര പുരസ്‌കാരത്തിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം പ്രവര്‍ത്തനങ്ങളുടെ ലഘു വിവരണവും ഫോട്ടോയും ജില്ലയിലെ എലിയറയ്ക്കലുള്ള സോഷ്യല്‍...
Read full story
കൊല്ലം: കാവുകള്‍ക്ക് ധനസഹായം
അറിയിപ്പുകള്‍

കൊല്ലം: കാവുകള്‍ക്ക് ധനസഹായം

By ന്യൂസ് ഡെസ്ക് July 17, 2021
കൊല്ലം: കാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍, ട്രസ്റ്റുകള്‍, ദേവസ്വം തുടങ്ങിയവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം കൊല്ലം വനശ്രീ കോംപ്ലക്സിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ്...
Read full story
ആലപ്പുഴ: വനമിത്ര അവാര്‍ഡ് ; അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

ആലപ്പുഴ: വനമിത്ര അവാര്‍ഡ് ; അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് May 26, 2021
ആലപ്പുഴ: ജില്ലയിലെ  ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000/- രൂപയും ഫലകവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ്...
Read full story
വയനാട്: വൃക്ഷത്തൈകള്‍ വിതരണത്തിന്
അറിയിപ്പുകള്‍

വയനാട്: വൃക്ഷത്തൈകള്‍ വിതരണത്തിന്

By ഡെസ്ക് ന്യൂസ് May 22, 2021
വയനാട്: വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 5- ലോകപരിസ്ഥിതി ദിനത്തോടും വനമഹോത്സവത്തോടും അനുബന്ധിച്ച് വൃക്ഷവത്കരണം നടത്തുന്നതിനായി തയ്യാറാക്കിയ വിവിധ ഇനത്തില്‍പ്പെട്ട 2,56,500 വൃക്ഷതൈകള്‍ മെയ് 28 മുതല്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ള വ്യക്തികള്‍,...
Read full story
പത്തനംതിട്ട: തേക്ക് സ്റ്റംപുകള്‍ വില്‍പ്പനയ്ക്ക്
അറിയിപ്പുകള്‍

പത്തനംതിട്ട: തേക്ക് സ്റ്റംപുകള്‍ വില്‍പ്പനയ്ക്ക്

By ന്യൂസ് ഡെസ്ക് May 5, 2021
പത്തനംതിട്ട: വനം വകുപ്പ് ശാസ്ത്രീയമായി തയാറാക്കിയ ഉന്നത ഗുണമേന്മയുള്ള തേക്ക് സ്റ്റംപുകള്‍ കോന്നി എലിയറയ്ക്കലെ പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ വില്‍പ്പനയ്ക്ക്. സ്റ്റംപ് ഒന്നിന് 13 രൂപയാണ് വില. ആവശ്യമുള്ളവര്‍ 0468-2243452, 9447979134, 9446904350, 9446089929 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Read full story