തിരുവനന്തപുരം | സോഷ്യലിസവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് അംഗീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ...
Read full story
.ഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്‍റിന്‍റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് "മതേതരത്വം', "സോഷ്യലിസം' എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. . 42-ാം ഭേദഗതി പ്രകാരമാണ് മതേതരത്വം, സോഷ്യലിസം...
Read full story