കോഴിക്കോട്: പഴയകാല പുസ്തകങ്ങളും മാസികകളും ഡിജിറ്റൽ രൂപത്തിലാക്കുന്ന കാലിക്കറ്റ് സർവകലാശാലാ ചരിത്ര വിഭാഗത്തിന്റെ പദ്ധതിയിലേക്ക് തിയോസഫിക്കൽ സൊസൈറ്റിയുടെ പഴയകാല മാസികകളും ഗ്രന്ഥങ്ങളും ലഭിച്ചു. 1883-ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ തിയോസഫിക്കൽ സൊസൈറ്റി അഥവാ ബ്രഹ്‌മവിദ്യാ സംഘത്തിന്റെ പുസ്തകശേഖരമാണ് സർവകലാശാലക്ക് കൈമാറിയത്. അമേരിക്കക്കാരനായ ഹെന്റി...
Read full story