.ഡല്‍ഹി: വാളയാർ പെണ്‍കുട്ടികള്‍ക്കെതിരെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ. സോജന്‍റെ പരാമർശത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. അദ്ദേഹം അറിഞ്ഞുകൊണ്ടു നടത്തിയ പരാമർശമാണെങ്കില്‍ ഗുരുതരമായ കുറ്റമാണെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സോജൻ നടത്തിയ പരാമർശം സർവീസില്‍നിന്ന്...
Read full story
കൊച്ചി: കേരളത്തെ നടുക്കിയ ജിഷ വധക്കേസ് ഒരിടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാവുകയാണ്. 2021 ഏപ്രിൽ 8 ന് മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ അമ്പിളി ഓമനക്കുട്ടൻ പോസ്റ്റ് ചെയ്ത ഒരു ഫെയ്സ് ബുക്ക് കുറിപ്പാണ് ജിഷ വധക്കേസിനെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ വീണ്ടും ചർച്ചയാക്കിയത്....
Read full story