ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ സോപോര്‍ നഗരത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാരും രണ്ട് സിവിലിയന്‍മാരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 12/06/21 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. പതിവ് സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പട്രോളിംഗ്...
Read full story