റിപ്പോര്‍ട്ട്

ആതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാനയുടെ ആക്രമണം

By ന്യൂസ് ഡെസ്ക് January 15, 2025
ആതിരപ്പിള്ളി: കണ്ണംകുഴിയില്‍ സിനിമാ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാനയുടെ ആക്രമണം. ജനുവരി 14 ന് രാവിലെ ആറരയോടെയാണ് സംഭവം. കണ്ണംകുഴി സ്വദേശിയായ അനില്‍കുമാറും സംഘവും പിള്ളപ്പാറയില്‍നിന്നു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിയിലേക്കു പോകുന്ന വഴിയാണു വാഹനത്തിനുനേരേ കാട്ടാന ആക്രമണമുണ്ടായത്. വൻ അപകടം...
Read full story