മലപ്പുറം ഏപ്രിൽ 21: സ്പീക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കെ.എം. ഷാജി എംഎല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയതിനാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശന്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, സണ്ണി ജോസഫ്, റോജി എം....
Read full story