അവശകായികതാരങ്ങൾക്കുള്ള പെൻഷന് അപേക്ഷിക്കാം
അറിയിപ്പുകള്‍

അവശകായികതാരങ്ങൾക്കുള്ള പെൻഷന് അപേക്ഷിക്കാം

By ഡെസ്ക് ന്യൂസ് November 2, 2021
അവകാശകായികതാരങ്ങൾക്കുള്ള പെൻഷന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം. കായികരംഗത്തു ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ...
Read full story
തിരുവനന്തപുരം: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
അറിയിപ്പുകള്‍

തിരുവനന്തപുരം: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

By ന്യൂസ് ഡെസ്ക് October 20, 2021
തിരുവനന്തപുരം: മലയിന്‍കീഴ് എം.എം.എസ്. ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തേക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തിരം നടത്തുന്ന ഡിഗ്രി സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന്‍ ഒക്ടോബര്‍ 26 ന് നടക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍...
Read full story
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൻസിലിന്റെ 2019 ലെ ജി.വി രാജ അവാർഡ് പുരുഷ വനിതാ വിഭാഗങ്ങളിലായി അന്തർദ്ദേശീയ കായിക താരങ്ങളായ കുഞ്ഞ് മുഹമ്മദ്, മയൂഖജോണി എന്നിവർക്ക് 11ന് വൈകിട്ട് 5.30ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്മേഴ്‌സ് ലോഞ്ചിൽ...
Read full story
കാസർകോട്: ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ് സെലക്ഷൻ ട്രയൽസ്
റിപ്പോര്‍ട്ട്

കാസർകോട്: ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ് സെലക്ഷൻ ട്രയൽസ്

By ന്യൂസ് ഡെസ്ക് September 25, 2021
കാസർകോട്: ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ് സെലക്ഷൻ ട്രയൽസ് ഒക്ടോബർ 11,12 തീയതികളിലായി രാവിലെ 10 മുതൽ  ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. പങ്കെടുക്കുന്നവർ പ്രവേശന ഫോം ഒക്ടോബർ അഞ്ചിനകം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04994...
Read full story
ഇടുക്കി: ഒളിമ്പിക്സില്‍ നീന്തല്‍ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധികരീക്കുന്ന ഇടുക്കി സ്വദേശിയായ സജന്‍ പ്രകാശിന്റെ മാതാവും കായിക താരവുമായ വി.എസ്. ഷാന്റിമോളെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സജന്‍ പ്രകാശിന്റെ മാതാവിനെ മന്ത്രി...
Read full story
ആലപ്പുഴ: ഒളിമ്പിക്‌സില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായിക പ്രതിഭകര്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ചുള്ള 'ചിയര്‍ ഫോര്‍ ഇന്‍ഡ്യ' ക്യാമ്പയിന്റെ ഭാഗമായി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെല്‍ഫി സ്റ്റാന്റ് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്...
Read full story
കൊല്ലം: കായികരംഗത്ത് സമഗ്രമായ വികസനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ കായിക മേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി താഴെ തലം മുതല്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര...
Read full story
പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂർ സിപിഎമ്മിൽ അമർഷം
റിപ്പോര്‍ട്ട്

പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂർ സിപിഎമ്മിൽ അമർഷം

By ന്യൂസ് ഡെസ്ക് March 6, 2021
കണ്ണൂർ : പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ സിപിഎമ്മിൽ അമർഷം. കണ്ണൂർ ജില്ലയിലെ ജയരാജൻ അനുകൂലികൾ പിജെ ആർമി എന്ന പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. പി ജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ജയരാജന്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികളുടെ സമ്മതപത്രവും,...
Read full story