ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ഒക്ടോബർ 11...
Read full story
കാസർകോട്: ബേക്കൽ കരിച്ചേരിയിൽ സിപിഐ നേതാവ് എ മാധവൻ നമ്പ്യാർ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കരിച്ചേരിയിലെ ശ്രീഹരി (28) ആണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.പോലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 2022 ജൂൺ 17 ന് രാവിലെയാണ്...
Read full story
ദുര്‍ഗ്: ബന്ധുക്കളായ പ്രണയജോഡികളെ കുടുംബാംഗങ്ങള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു ചത്തീസ്ഗഢിലെ കൃഷ്ണ നഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീഹരിയും...
Read full story