എറണാകുളം: സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്ന ശക്തികളെ മറികടക്കുന്നതിന് കായികരംഗം സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒളിമ്പ്യന്‍ പി.ആര് ശ്രീജേഷിനെ അനുമോദിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് ഇന്ത്യന്‍ ടീം മത്സരിക്കുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി...
Read full story