നാദാപുരം: കാസര്‍ഗോഡ് സ്വദേശി നരിക്കാട്ടേരിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചകേസില്‍ ഒപ്പമുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ് മരണമടഞ്ഞ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി അരയാലിന്‍കീഴില്‍ പാലേരി വീട്ടില്‍ ശ്രീജിത്തിന്റെ കൂടെ കാറിലുണ്ടായിരുന്ന ആളെയാണ് അന്വേഷണസംഘം തിരിച്ചറിഞ്ഞത്. കണ്ണൂര്‍ കേളകം സ്വദേശിയായ ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ്...
Read full story