റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ തൽക്ഷണം മരിച്ചു

December 17, 2025 - 6:19 am

റാന്നി | വടശേരിക്കര തെക്കുംമല വിംറോക്ക് ക്രഷര്‍ യൂണിറ്റില്‍ ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ പെരുബെട്ടി സ്വദേശി ശ്രീജിത്ത് (38) മരിച്ചു ഡിസംബർ 16 ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.

ക്രഷര്‍ ഉത്പന്നങ്ങളുമായി വരുമ്പോള്‍ വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശ്രീജിത്ത് തല്‍ക്ഷണം മരിച്ചു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *