ന്യൂഡല്‍ഹി: കലാപം രൂക്ഷമായതോടെ ശ്രീലങ്കയില്‍ ഇറങ്ങേണ്ട 120 വിമാനങ്ങള്‍ ഇറങ്ങിയത് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍.പ്രതിസന്ധി ഘട്ടത്തില്‍ അയല്‍രാജ്യത്തെ സഹായിക്കാന്‍ മനസ് കാട്ടിയ തിരുവനന്തപുരം, കൊച്ചി വിമാനത്താളം അധികൃതരെ വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ അഭിനന്ദിച്ചു. പതിവ് ഡ്യൂട്ടിക്ക് പുറമെ അധിക ഡ്യൂട്ടിയാണ്...
Read full story