മുണ്ടക്കയം: ഭാര്യയുടെയും രണ്ട് വയസുള്ള മകന്റെയും മുന്നില്‍ വച്ച് യുവാവ് കുത്തേറ്റ് മരിച്ചു. മുണ്ടക്കയം ബൈപാസ് റോഡില്‍, പടിവാതുക്കല്‍ ആദര്‍ശ് (32) ആണ് കൊല്ലപ്പെട്ടത്. ആദര്‍ശിന്റെ പരിചയക്കാരനായ പുതുപ്പറമ്പില്‍ ജയനാണ്(43) കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ കരിനിലത്തായിരുന്നു സംഭവം. പുതുപറമ്പില്‍ ജയന് (ക്രിമിനല്‍...
Read full story