ചെന്നൈ: കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസക്കാലത്തേക്ക് അധിക വേതനം പ്രഖ്യാപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 2021 ഏപ്രില്‍, മെയ്,ജൂണ്‍ മാസങ്ങളിലായി കോവിഡ് ഡ്യൂട്ടിയിലുളള ഡോക്ടര്‍മാര്‍ക്ക് 30,000രൂപയും നഴ്‌സുമാര്‍ക്ക് 20,000 രൂപയും മറ്റ് ജീവനക്കാര്‍ക്ക് 15,000 രൂപയും...
Read full story