ചെന്നൈ | തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി എം കെയുമായി സീറ്റ് ചര്‍ച്ചകളില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ സന്ദേശവുമായി കെ സി വേണുഗോപാല്‍ ചെന്നൈയില്‍. ഹൈക്കമാന്‍ഡ് സന്ദേശം മുദ്രവച്ച കവറില്‍ കെ സി വേണുഗോപാല്‍ സ്റ്റാലിന് കൈമാറി എന്നാണ് സൂചന....
Read full story
ചെന്നൈ : സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉന്നതതല സമിിയെ നിയോഗിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍. സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റീസ്‌ കുര്യന്‍ ജോസഫ്‌ അദ്ധ്യക്ഷനായുളള സമിതിയില്‍ . മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍, അശോക്‌ വര്‍ദ്ധന്‍ ഷെട്ടി, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ മുന്‍...
Read full story
ന്യൂഡൽഹി: ജനസംഖ്യ അടിസ്ഥാനമാക്കി പാർലമെന്റ് സീറ്റുകളുടെ എണ്ണം സംസ്ഥാനങ്ങളിൽ നിശ്ചയിക്കുന്ന പ്രക്രിയ 2026 ആരംഭിക്കുന്നതിനു മുന്നോടിയായി സീറ്റുകൾ നഷ്ടമാകുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ മുൻനിർത്തി പോരാട്ടത്തിന് തമിഴ്നാട്ടിൽ സ്റ്റാലിൻ കച്ചമുറുക്കുന്നു. പുതിയ ഭാഷാ നിയമത്തിന്റെ പേരിലും സ്റ്റാലിനും ഡിഎംകെ സർക്കാരും കേന്ദ്രവുമായി...
Read full story
ചെന്നൈ: തമിഴ്നാട്ടില്‍ മഴ നിർത്താതെ പെയ്യുകയാണ്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തും ഉണ്ാടയിട്ടുളളത്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി...
Read full story
ചെന്നൈ: ഉദയനിധി സ്റ്റാലിന് തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ലെന്ന് ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി..കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും അദ്ദേഹം ആരോപിച്ചു. 2024 സെപ്തംബർ 29 ശനിയാഴ്ചയായിരുന്നു ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. ഉദയനിധി സ്റ്റാലിന് ആവശ്യമായ പക്വത ഇല്ല മുഖ്യമന്ത്രിയുടെ...
Read full story
ചെന്നൈ : കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ തമിഴ്‌നാടിന് വേണ്ടി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് കേന്ദ്രം കൈവരിച്ച നേട്ടങ്ങൾ പട്ടികപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ...
Read full story
തമിഴ്നാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നേരേ ആക്രമണങ്ങളുണ്ടായെന്ന പ്രചാരണത്തെത്തുടര്‍ന്ന് ഭരണകക്ഷിയായ ഡി.എം.കെയെ കുറ്റപ്പെടുത്തി രംഗത്തുവന്ന ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമെലെയ്ക്കെതിരേ കേസ്. അക്രമത്തിനു പ്രേരിപ്പിക്കല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസിന്റെ സൈബര്‍ ക്രൈം ഡിവിഷന്‍ കേസെടുത്തിരിക്കുന്നത്. തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍...
Read full story
മോസ്‌കോ: സ്വന്തം സുരക്ഷാവ്യൂഹത്തില്‍പ്പോലും വിശ്വാസമില്ലാത്തവിധം പുടിന്റെ മനോനില തകര്‍ന്നെന്നാണു റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ബോറിസ് കാര്‍പിച്കോവ്. ഉറ്റ അനുയായികളോടു പോലും സ്വന്തം അനാരോഗ്യം മറച്ചുവച്ച്, ''ഉരുക്കുമനുഷ്യന്‍'' പ്രതിഛായ നിലനിര്‍ത്താനാണു പുടിന്റെ ശ്രമമെന്നും ബോറിസ് ചൂണ്ടിക്കാട്ടി. സംശയാലുവായ പുടിന്‍ ഇപ്പോള്‍...
Read full story
എറണാകുളം: അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് സുശീല ജോസഫ്…
റിപ്പോര്‍ട്ട്

എറണാകുളം: അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് സുശീല ജോസഫ്…

By ന്യൂസ് ഡെസ്ക് March 25, 2022
എറണാകുളം: കൊല്ലം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ സുശീല ജോസഫിനെ മികച്ച ഗാര്‍ഹിക തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം തേടിയെത്തിയത് അവിചാരിതമായി ആയിരുന്നു. സഹോദരി മഡോണയില്‍ നിന്ന് പുരസ്‌കാരത്തിന്റെ വിവരങ്ങള്‍ അറിഞ്ഞ സുശീല അപേക്ഷ നല്‍കിയപ്പോഴും പുരസ്‌കാര ജേതാവാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല....
Read full story
ചെന്നൈ: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകി. തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കത്തയച്ചു.കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം...
Read full story