തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് അർധരാത്രി ആരംഭിച്ചു.എല്ലാ മാസവും അഞ്ചിനു മുമ്പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്‍റെ...
Read full story
ഡല്‍ഹി: ഒരു പതിറ്റാണ്ടിനുശേഷം ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി നാഷണല്‍ കൗണ്‍സില്‍ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ (എൻസിടിഇ).2014ല്‍ നിർത്തലാക്കിയതാണ് ഒരു വർഷ ബിഎഡ് കോഴ്സ്. കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുത്തി യായിരിക്കും കോഴ്സ് തിരികെ കൊണ്ടുവരിക. ഇതിനായി...
Read full story
തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ​ഗവർണർ വികസന...
Read full story
റിപ്പോര്‍ട്ട്

ദേശീയ മഞ്ഞള്‍ ബോർഡ് രൂപീകൃതമായി

By ന്യൂസ് ഡെസ്ക് January 15, 2025
ഡല്‍ഹി: മഞ്ഞള്‍ കർഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ മഞ്ഞള്‍ ബോർഡ് (നാഷണല്‍ ടർമറിക് ബോർഡ്) രൂപീകൃതമായി.തെലുങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി രൂപീകൃതമായ ബോർഡ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ദനുവരി 14 ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കർഷകരുടെ ക്ഷേമത്തിനും നല്ലയിനം...
Read full story
ദില്ലി: വാഹനാകടത്തില്‍പ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച്‌ 24...
Read full story
ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് 2024 ഡിസംബറിലും 6.1 ശതമാനം എന്ന നിരക്കില്‍ സ്ഥിരത പുലര്‍ത്തി.എന്നാല്‍, വാര്‍ഷിക വിലയിരുത്തലില്‍, രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്നാണ് വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍...
Read full story
റിപ്പോര്‍ട്ട്

എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു

By ന്യൂസ് ഡെസ്ക് January 6, 2025
ആലപ്പുഴ: ആകാശത്ത് വട്ടമിട്ടു പറന്ന കൃഷ്ണപ്പരുന്തിനെ സാക്ഷി നിർത്തി ഭക്തി നിർഭരമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ നിന്ന് എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു.ജനുവരി 6 ന് രാവിലെ പുലര്‍ച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നാണ്...
Read full story
ബംഗളൂരു: ഭാര്യയ്ക്കും ഭാര്യാവീട്ടുകാർക്കുമെതിരേ പരാതി ഉന്നയിച്ചശേഷം അതുല്‍ സുഭാഷ് എന്ന ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. അതുലിന്‍റെ മരണം സങ്കടകരവും അതേസമയം രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ എടുത്തുകാട്ടുന്നതും കണ്ണുതുറപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ...
Read full story
റിപ്പോര്‍ട്ട്

ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി

By ന്യൂസ് ഡെസ്ക് December 6, 2024
ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ആരംഭിച്ച ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മാർച്ച് അവസാനിപ്പിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. പഞ്ചാബിലെ ശംഭു...
Read full story
റിപ്പോര്‍ട്ട്

ആയിരത്തോളം വരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് December 3, 2024
ഡല്‍ഹി: വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കർഷകർ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു. സംയുക്ത് കിസാൻ മോർച്ച, ഭാരതീയ കിസാൻ പരിഷദ്, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തില്‍ ആയിരത്തോളം കർഷകരാണ് ഉത്തർപ്രദേശ്-ഡല്‍ഹി അതിർത്തിയായ...
Read full story