ഇംഫാല്‍: മണിപ്പുരിൽ രാഷ്ട്രപതി ഭരണം നീട്ടും. ആറുമാസത്തേക്ക് കൂടി നീട്ടാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 25 വെള്ളിയാഴ്ച രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കും. ഓ​ഗസ്റ്റ് 13-മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഷ്ട്രപതി ഭരണം...
Read full story
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ ഉപരാഷ്ട്രപതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് സംജാതമായത്. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇലക്ടറല്‍ കോളേജ് രൂപവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും തിരഞ്ഞെടുപ്പ്...
Read full story
നിലമ്പൂര്‍ | നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 23ന് തിങ്കളാഴ്ച ഫലം അറിയാം മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ് ശതമാനമാണ് നിയമസഭാ ഉപ തിരഞ്ഞെടുപ്പിലുണ്ടായത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും ഇതേ...
Read full story
അഹമ്മദാബാദ് | അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നല്‍കുക. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടര്‍ന്ന് തകര്‍ന്ന മെഡിക്കല്‍ കോളജ്...
Read full story
കൊച്ചി | എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടി വി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇന്നലെ (ജൂൺ 9 ) രാത്രി ഏഴരയോടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
Read full story
കൺട്രോൾ റൂം നമ്പറുകൾ (ജില്ലാ അടിസ്ഥാനത്തിൽ ) തിരുവനന്തപുരം – 9447242977, 9383470086,കൊല്ലം – 9447349503, 9383470318പത്തനംതിട്ട – 9446041039, 9383470499ആലപ്പുഴ – 7994062552, 9383470561കോഴിക്കോട് – 9447659566, 9383470704ഇടുക്കി – 9847686234, 9383470821എറണാകുളം – 9497678634, 9383471150തൃശ്ശൂർ – 9446549273,...
Read full story
റിപ്പോര്‍ട്ട്

കാലവര്‍ഷം കനക്കുന്നു ; അതിതീവ്ര മഴയ്ക്ക് സാധ്യത

By ന്യൂസ് ഡെസ്ക് May 24, 2025
തിരുവനന്തപുരം | കാലവര്‍ഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് (24.05.2025) അതിതീവ്ര മഴയ്ക്ക് സാധ്യത. കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കേരള തീരം തൊട്ടേക്കും. കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത...
Read full story
റിപ്പോര്‍ട്ട്

ഛത്തീസ്ഗഡില്‍ ഓപ്പറേഷൻ സങ്കൽപ്പ് ; മരണം 26 ആയി

By ന്യൂസ് ഡെസ്ക് May 8, 2025
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിസെ ബിജാപുര്‍ ജില്ലയില്‍ സിആര്‍പിഎഫിന് പുറമെ ഛത്തീസ്ഗഡ് പോലീസിലെ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്‌സ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ സംഘങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സങ്കല്‍പ് എന്ന സൈനിക നടപടിയിലാണ്...
Read full story
കൊച്ചി | അരിയില്‍ ഷുക്കൂര്‍ കൊലപാതക കേസിലെ വിചാരണാ നടപടികള്‍ എറണാകുളം പ്രത്യേക സി ബി ഐ കോടതി മൂന്നില്‍ തുടങ്ങി. എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയുടെ വിസ്താരം...
Read full story
തിരുവനന്തപുരം: വയനാട് അമരക്കുനി ജനവാസമേഖലയെ വിറപ്പിച്ച എട്ടുവയസുള്ള പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു.കൈയ്ക്കും കാലിനും പരിക്കേറ്റ കടുവ കുപ്പാടിയിലെ കടുവ പരിപാലനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കുപ്പാടിയില്‍ കടുവകളുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കി വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്താനാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത് .കുപ്പാടിയില്‍ നിന്ന്...
Read full story