തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് (ഫെബ്രുവരി 23) തുടക്കമാകും. വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്‍റെ അംബാ പുരസ്കാരം താരത്തിനു സമ്മാനിക്കും. നന്ദഗോവിന്ദം...
Read full story
. കൊ​​​​ച്ചി: കൊച്ചി മെട്രോ റെയിൽ സ്റ്റേഷനുകളിൽ ഫെബ്രുവരി 20 ​​​മു​​​​ത​​​​ൽ മ​​​​ദ്യ​​​​വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി ബെ​​​​വ്കോ അ​​​​ധി​​​​കൃ​​​​ത​​​​ർ. തി​​​​ര​​​​ക്കേ​​​​റി​​​​യ വൈ​​​​റ്റി​​​​ല, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ വ​​​​ട​​​​ക്കേ​​​​ക്കോ​​​​ട്ട സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ വി​​​​ല്പ​​​​ന​​​​ശാ​​​​ല തു​​​​റ​​​​ക്കു​​​​ന്ന​​​​ത്.വൈ​​​​റ്റി​​​​ല മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ൽ 4,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ലാ​​​​ണു ബെ​​​​വ്കോ...
Read full story
റിപ്പോര്‍ട്ട്

ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്

By ന്യൂസ് ഡെസ്ക് February 17, 2026
തിരുവനന്തപുരം: ലക്ഷകണക്കിന് സ്ത്രീകളും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല 2026 മാർച്ച് മൂന്നിന് നടക്കും. ഫെബ്രുവരി 23ന് കാപ്പ് കെട്ട് ഉത്സവം തുടങ്ങും. അന്നു രാത്രി എട്ടിന് ആറ്റുകാൽ അമ്മ പുരസ്കാരം നടൻ മോഹൻലാലിന് നൽകും. 25ന് ഒമ്പതു ദിവസത്തെ കുത്തിയോട്ട...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും ദേ​​​ശീ​​​യ തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഫെബ്രുവരി 11 അർധരാത്രി 12ന് ആരംഭിക്കും. സം​​​യു​​​ക്ത ക​​​ർ​​​ഷ​​​ക​​​മോ​​​ർ​​​ച്ച​​​യും ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും സി​​​പി​​​എം-​​​സി​​​പി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള രാഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​ശ്യസ​​​ർ​​​വീ​​​സ് ഒ​​​ഴി​​​കെ...
Read full story
കാ​​​സ​​​ര്‍​ഗോ​​​ഡ്: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഇ​​​ന്നു (ഫെബ്രുവരി 6) കാ​​​സ​​​ര്‍​ഗോ​​​ഡ് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ഐ​​​സി​​​സി സം​​​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗാ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ന്‍​ഷി,...
Read full story
നെടുമ്പാശ്ശേരി | ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ ഫൗണ്ടേഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന്...
Read full story
. തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ് ഇടതുപക്ഷത്തിന്റെ പുതിയ നീക്കം. മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. കേന്ദ്രസർക്കാരിനെതിരായ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേ​​​സ് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കേ​​​റ്റ തി​​​രി​​​ച്ച​​​ട​​​യി​​​ൽ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യെ​​​ന്നു സി​​​പി​​​ഐ. . വി​​​വാ​​​ദം ഉ​​​ണ്ടാ​​​യ​​​പ്പോ​​​ൾ ത​​​ന്നെ സ​​​ർ​​​ക്കാ​​​ർ വി​​​ഷ​​​യ​​​ത്തെ ഗൗ​​​ര​​​വ​​​മാ​​​യി ക​​​ണ്ടി​​​ല്ല. പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള മു​​​ൻ ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റും പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ എ.​​​പ​​​ത്മ​​​കു​​​മാ​​​റി​​​നെ​​​തി​​​രെ സി​​​പി​​​എം ഇ​​​തു​​​വ​​​രെ​​​യും അ​​​ച്ച​​​ട​​​ക്ക...
Read full story
റിപ്പോര്‍ട്ട്

ഇന്ന് വോട്ടെണ്ണൽ : ആദ്യഫലങ്ങൾ എട്ടരയോടെ അറിയാനാവും

By ന്യൂസ് ഡെസ്ക് December 13, 2025
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങൾ ഡിസംബർ 13 ശനിയാഴ്ച എട്ടരയോടെ അറിയാനാവും. ഉച്ചയോടെ പൂർണമാകും. എട്ടിന് വിവിധ ജില്ലകളിലെ 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണിത്തുടങ്ങും. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണും. ലീഡ്...
Read full story