വത്തിക്കാന്‍ | പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് ആരംഭിക്കാന്‍ കര്‍ദിനാളുമാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗം തീരുമാനിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയെയാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ തിരഞ്ഞെടുക്കുന്നത്. കര്‍ദിനാള്‍ കോളജില്‍ തിരഞ്ഞെടുപ്പ് ഒരുക്കം തുടരുന്നതിനിടെയാണ് വത്തിക്കാനില്‍ തീയതി തീരുമാനിച്ചത്....
Read full story
കൊച്ചി | ഉത്സവകാലത്ത് യാത്രക്കാര്‍ക്കായി എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06061) അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18ന് (വെള്ളി) 08.35...
Read full story
വയനാട് : വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിൽ 12 മുതല്‍ തുടങ്ങും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഏപ്രിൽ 11 ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിൽ വയനാട്...
Read full story
അഹമ്മദാബാദ് \ എഐസിസിയുടെ 84മത് സമ്മേളനത്തിന് ഇന്ന് (ഏപ്രിൽ 9) ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാവും . സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡിസിസികള്‍ ശാക്തീകരിക്കുന്നതില്‍ ചര്‍ച്ച ഇന്ന് നടക്കും....
Read full story
. കൊല്ലം : കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ സംസ്ഥാനത്തുടനീളം ഓർഡിനറി ബസുകളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. നിലവില്‍ സ്വിഫ്ട് ബസുകളിലും ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്, രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ഇതിന്റെ...
Read full story
.ന്യൂഡല്‍ഹി: ഡൽഹിയിൽ ഇന്ന് (ഫെബ്രുവരി 8) രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങുന്നതിന് പിന്നാലെ https://results.eci.gov.in/ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റില്‍ ട്രെൻഡുകള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യും. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മില്‍ക്കിപൂരിലെയും,തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെയും ഫലവും ഇന്നറിയാം.ഡല്‍ഹിയില്‍ എക‌്സിറ്റ്...
Read full story
വാഷിംഗ്ടണ്‍ ഡിസി:.കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം ചുങ്കം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് . ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ മുമ്പുണ്ടായിരുന്നതിനു പുറമേ 10 ശതമാനം ചുങ്കവും ചുമത്തി പുതിയ ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുകയാണ് ട്രംപ്....
Read full story
റിപ്പോര്‍ട്ട്

എയർ കേരള ആഭ്യന്തര വിമാന സർവീസ് ജൂണില്‍ ആരംഭിക്കും

By ന്യൂസ് ഡെസ്ക് January 17, 2025
നെടുംബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയർ കേരള ജൂണില്‍ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും.76 സീറ്റുള്ള വിമാനങ്ങളുടെ ഹബ് കൊച്ചി വിമാനത്താവളമായിരിക്കും. ആദ്യഘട്ടത്തില്‍ പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ഇതിനായി ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തിനകം...
Read full story
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4 ന് കൊടിയേറും. രാവിലെ ഒൻപതിന് സെൻട്രല്‍ സ്റ്റേഡിയത്തില്‍ വീണയുടെ മാതൃകയില്‍ തയാറാക്കിയ 15 അടി ഉയരമുള്ള കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തും. 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കല്‍വിളക്കില്‍...
Read full story
ഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യത്തിന് ഊന്നല്‍ നല്‍കി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന "ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് "നാളെ തുടക്കമാകും.ഇതിന്‍റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ബ്ലോക്കുകളിലും റാലികളടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കും. മഹാത്മാഗാന്ധിയെയും ഡോ. ബി.ആർ. അംബേദ്കറിനെയും ഭരണഘടനയെയും...
Read full story