കൊച്ചി: അവാർഡുകളിൽ മികച്ച ഡബ്ബിങ്ങിനുള്ള വനിതാ വിഭാഗത്തിലെ അവാർഡ് തനിക്കാണെന്നറിഞ്ഞപ്പോഴുണ്ടായ അമ്പരപ്പ് ശ്രുതിക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല , സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒന്ന് ശ്രമിച്ചു നോക്കാൻ പറഞ്ഞു ഏൽപ്പിച്ച ജോലി ആയിരുന്നു അതെന്നും അതിനെനിക്ക് അവാർഡ് കിട്ടുമെന്നൊന്നും ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...
Read full story