കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്. ജ​നു​വ​രി 16ന് ​ആ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ച്ചി എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു...
Read full story
മക്ക | സഊദിയിലേക്ക് മയക്കുമരുന്നായ കൊക്കെയ്ന്‍ കടത്തിയ സംഭവത്തില്‍ പിടിയിലായ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു മുഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഒമറിന്റെ വധശിക്ഷയാണ് മക്ക പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയത്. രാജ്യത്തേക്ക് ലഹരി കടത്തുകയും വില്‍ക്കുകയും...
Read full story
. പത്തനംതിട്ട | പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാര്‍ത്ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഫെബ്രുവരി 6 വെളളിയാഴ്ച...
Read full story
ഡല്‍ഹി|കരൂര്‍ ദുരന്തത്തില്‍ ചോദ്യം ചെയ്യലിന് സിബിഐക്ക് മുന്നില്‍ ഹാജരായി നടനും ടിവികെ നേതാവുമായ വിജയ്. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ് യുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു. 2026 ജനുവരി 12 തിങ്കളാഴ്ച രാവിലെ ഏഴരയോടെ സ്വകാര്യ വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിജയ്...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) മൊഴി നല്‍കി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിഷയങ്ങള്‍ എസ് ഐ ടിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇത് അന്താരാഷ്ട്ര സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്...
Read full story
. തി​രു​വ​ന​ന്ത​പു​രം: , വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ എം.​എം.​മ​ണി​യെ​. തിരുത്തി മന്ത്രി വി.ശിവൻകുട്ടി. എം.​എം. മ​ണി അ​ങ്ങ​നെ പ​റ​യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. എം.​എം. മ​ണി​യു​ടെ ശൈ​ലി​യി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​ണ്. എം.​എം. മ​ണി തൊ​ഴി​ലാ​ളി വ​ര്‍​ഗ നേ​താ​വും പാ​ര്‍​ട്ടി​യു​ടെ സ​മു​ന്ന​ത​നാ​യ നേ​താ​വും വ​ള​രെ താ​ഴെ​ക്കി​ട​യി​ല്‍​നി​ന്ന്...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​നി പ്ര​​​തീ​​​ക്ഷ​​​യി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​കാ​​​വു​​​ന്ന തി​​​രി​​​ച്ച​​​ടി ഭ​​​യ​​​ന്നു ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സൂ​​​ത്ര​​​വി​​​ദ്യ​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ഡി​​​പി​​​ആ​​​ർ തി​​​രി​​​ച്ച​​​യ​​​ച്ച​​​ത​​​ട​​​ക്ക​​​മു​​​ള്ള...
Read full story
ന്യൂഡല്‍ഹി | പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്....
Read full story
തിരുവനന്തപുരം |ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നു തരൂര്‍ മറക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ . കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വിയില്‍ നിന്നു പാഠം പഠിക്കണമെന്ന ഡോ. ശശി തരൂരിന്റെ...
Read full story
റിപ്പോര്‍ട്ട്

ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് November 11, 2025
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു അറസ്റ്റിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. കേസിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ വാസുവിനെ ചോദ്യം ചെയ്തിരുന്നു. .വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത്...
Read full story