ദമാം | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, പൊതു കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട പുരുഷ-സ്ത്രീ തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി തുടങ്ങി. പൊതുമാപ്പിന് അര്‍ഹരായ തടവുകാരുടെ മോചന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അവര്‍ക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള...
Read full story
കോട്ടയം | സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് തെളിഞ്ഞിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് കോടി രൂപയാണ് സംഗമത്തിന് ചെലവഴിച്ചത്. വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായാണ് സംഗമം മാറിയത്....
Read full story
. പത്തനംതിട്ട | പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാര്‍ത്ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഫെബ്രുവരി 6 വെളളിയാഴ്ച...
Read full story
കൊച്ചി: ഇടക്കൊച്ചി ശ്മ‌ശാനത്തിന് സമീപം കുമിഞ്ഞുകൂടിയിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചു. ഇടക്കൊച്ചിയിലെ റോഡരികിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചെങ്കിലും മാലിന്യം മുഴുവനായും നീക്കം ചെയ്തിരുന്നില്ല. നിരീക്ഷണ കാമറകൾ തകരാറിൽ ഇടക്കൊച്ചി ഭാഗത്തെ നിരീക്ഷണ കാമറകൾ തകരാറിലായതിനാൽ...
Read full story
കൊച്ചി| കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജനീഷിന്റെ ഹരജിയിലാണ് നടപടി. കേസില്‍ പാലാരിവട്ടം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം...
Read full story
എ​ട​ത്വ: ആ​ല​പ്പു​ഴ എ​ട​ത്വ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പോ​ച്ച തു​ണ്ട​ത്തി​ല്‍ മ​ണി​ക്കു​ട്ട​ന്‍ (മ​നു - 29), പ​തി​മൂ​ന്നി​ൽ​ചി​റ സു​ബീ​ഷ് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ്. എ​ട​ത്വ-​ത​ക​ഴി റോ​ഡി​ല്‍...
Read full story
ന്യൂഡല്‍ഹി | വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) നടപടി നീട്ടിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. ഇതില്‍ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.വിഷയവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ...
Read full story
തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ സാക്കിർ ഹുസൈൻ ഡല്‍ഹി കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാർഥികള്‍ക്ക് പോലീസ് മർദനമേറ്റ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും...
Read full story
ന്യൂഡല്‍ഹി | നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് എം പിയുടെ ഇടപെടല്‍. പദ്ധതിയുടെ ഡി പി ആര്‍ കേരള സംസ്ഥാന വ്യവസായ വികസന...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി പോലീസ്. പുതിയ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എച്ച് വെങ്കിടേഷിനാണ് നടപടികളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഗുണ്ടകളോട് വിട്ടുവീഴ്ച...
Read full story