റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടക്കൊച്ചി ശ്മ‌ശാനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

January 29, 2026 - 3:21 pm

കൊച്ചി: ഇടക്കൊച്ചി ശ്മ‌ശാനത്തിന് സമീപം കുമിഞ്ഞുകൂടിയിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചു. ഇടക്കൊച്ചിയിലെ റോഡരികിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചെങ്കിലും മാലിന്യം മുഴുവനായും നീക്കം ചെയ്തിരുന്നില്ല.

നിരീക്ഷണ കാമറകൾ തകരാറിൽ

ഇടക്കൊച്ചി ഭാഗത്തെ നിരീക്ഷണ കാമറകൾ തകരാറിലായതിനാൽ വൻതോതിൽ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. ഈ പ്രദേശത്ത് മാലിന്യത്തിന്‍റെ അസഹനീയമായ ദുർഗന്ധവും ഉണ്ടാവാറുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *